രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപയാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ആ പണം തന്റേതാണെന്നായിരുന്നു ആദ്യം അവരുടെ വാദം. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അവര്‍ കുറ്റം സമ്മതിച്ചത്.
Original reporting. Fearless journalism. Delivered to you.